നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി.

166

കൊച്ചി; 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. ഇടപ്പള്ളി റെയില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവും നടക്കുന്നതിനാലാണ് ട്രെയ്‌നുകള്‍ റദ്ദാക്കിയത്. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയേ പുറപ്പെടൂ.

NO COMMENTS