ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

255

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം കൂടി നിരോധനാജ്ഞ നീട്ടി കലക്ടർ ഉത്തരവിറക്കി.

NO COMMENTS