ക​ണ്ണൂ​രിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

247

ക​ണ്ണൂ​ർ : വാഹനാപകടത്തിൽ യുവാവ് മരിച്ചു. ക​ണ്ണൂ​ർ പി​ലാ​ത്ത​റ​യി​ൽ ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ത​ളി​പ്പ​റ​മ്പ് പൂ​വം സ്വ​ദേ​ശി ടോം ​ചാ​ക്കോ ആ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

NO COMMENTS