യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയിൽ അവകാശ ലംഘന നോട്ടീസ്

155

ഡൽഹി : എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയിൽ അവകാശ ലംഘന നോട്ടീസ്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ്‌ നോട്ടീസ് നൽകിയത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്ര മഹാജൻ മന്ത്രിക്ക് ഉറപ്പ് നൽകി. ശബരിമലയിൽ എത്തിയ തന്നോട് എസ്പി ദിക്കാരത്തോടെ പെരുമാറിയെന്നും അപമാനിച്ചുവെന്നും കേന്ദ്രമന്ത്രി നോട്ടീസിൽ പറഞ്ഞു.

NO COMMENTS