എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി

186

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിക്ക് എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതിന് കോടതിയുടെ നിര്‍ദേശം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ടക്ടര്‍മാരായി പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത പ്രസിസന്ധിയാണ് കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത്. വിധി നടപ്പാക്കുന്നതിന് സാവകാശം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS