NEWSKERALA ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 22nd December 2018 154 Share on Facebook Tweet on Twitter പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.