വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റംപത്രം തയ്യാറായി

154

വരാപ്പുഴ : വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കവെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച കേസില്‍ കുറ്റപത്രം തയ്യാറായി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അന്വേഷണം സംഘം അറിയിച്ചു. ഇതിനായി വൈകാതെ സര്‍ക്കാരിന്റെ അനുമതി തേടുമെന്നും സംഘം അറിയിച്ചു.

NO COMMENTS