കാസറഗോഡ് ഉപ്പള സോങ്കാൽ മുഹമ്മദ് ഹാജി കൊലടപ്പു ( 97 ) വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ ( 26 ഡിസംബർ ) മരണപ്പെട്ടു . ഭാര്യ ഖദീജ ഹജ്ജുമ്മ . മക്കൾ: അബ്ദുല്ല , അബൂബക്കർ , അബ്ദുൾ റഹ്മാൻ ഖദീജ ബീവി, ആസിയ ബീവി, നഫീസ, ആയിഷ , മൈമൂന, സഫിയ , മറിയം.ഖബറടക്കം സോങ്കാൽ ബദ്രിയ ജുമാ മസ്ജിദിൽ