ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്.

204

കേസില്‍ കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക സംഘം വന്‍ പുരോ​ഗതി നേടിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ സിബിഐ അന്വേഷണവുമായി മുന്നോട്ട് പോയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കവിത വ്യക്തമാക്കി.

NO COMMENTS