വനിതാ മതിലിന് ആശംസകള്‍ നേര്‍ന്ന് നടി സുഹാസിനി

273

ചെന്നൈ : വനിതാ മതിലിന് ആശംസകള്‍ നേര്‍ന്ന് നടി സുഹാസിനി.ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.വനിതാ മതില്‍ ഒരു ആഘോഷമാണെന്നും എല്ലാ വനിതകളും പരിപാടിയില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.

NO COMMENTS