NEWSNRI - PRAVASI സിഗ്നല്‍ തകരാര്‍ ; ട്രെയിനുകൾ വൈകി ഓടുന്നു 30th December 2018 153 Share on Facebook Tweet on Twitter കൊല്ലം: ശാസ്താംകോട്ടയില്‍ സിഗ്നല്‍ തകരാര്‍ ഉണ്ടായതിനേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-കായംകുളം റൂട്ടിലുള്ള ട്രെയിനുകളാണ് വൈകുന്നത്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.