കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്തിയ്ക്ക് കൈമാറി. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.പദ്ധതിയുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കാന്‍ സിഎജിയ്‌ക്കോ കമ്മീഷനോ സാധിക്കില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി സര്‍ക്കാരിനും കമ്ബനിക്കും മുന്നോട്ട് പോകാമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.