ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിച്ച സംസ്ഥാനങ്ങള്‍ അടക്കം കൈപ്പിടിയില്‍ ആക്കിയതോടെ ഗുജറാത്തില്‍ നിര്‍ണായക നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മിഷന് 50 ശതമാനം എന്ന പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണെന്ന വിലയിരുത്തലകള്ക്കിടെ പാര്‍ട്ടിയുടെ അടിവേരിളക്കി നിലപരിശാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ തയ്യാറായികൊണ്ടിരിക്കുന്നത്.
Home NEWS NRI - PRAVASI ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പണി തുടങ്ങി! ബിജെപിയെ നിലംപരിശാക്കാന്‍ ‘മിഷന് 50’!