കണ്ണൂര്‍: പെരുങ്ങോമിനടുത്ത് പൊന്നാന്പറയില് ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാക്കള്‍ മരിച്ചു. പെരിങ്ങോ സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.