തൃശ്ശൂർ മാന്ദാമംഗലം പള്ളിയിൽ സംഘർഷം

193

തൃശ്ശൂർ മാന്ദാമംഗലം സെൻറ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം.ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരം കല്ലെറിഞ്ഞു. ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ യൂഹാനാൻ മാർ പിലിത്തിയോസ് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ വിഭാഗം പന്തൽ സമരപന്തൽ പൊളിച്ചതായി ഓർത്തഡോക്സ് വിഭാഗം. ഓർത്തഡോക്സ് വിഭാഗം 2 ദിവസമായി പള്ളിക്ക് പുറത്ത് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു.

NO COMMENTS