ലക്നോ: ബിജെപിക്കെതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് ലക്ഷ്യമെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.