കൊ​ടി സു​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

191

ക​ണ്ണൂ​ര്‍: യു​വാ​വി​നെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച്‌ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കൊ​ടി സു​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ടി.​പി.​കേ​സ് പ്ര​തി​യാ​യ സു​നി പ​രോ​ളി​ലി​രി​ക്കെ​യാ​ണ് ഈ ​കേ​സി​ല്‍ അ​റ​സ്റ്റു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

NO COMMENTS