വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) 1,813 കിലോ കഞ്ചാവ് പിടികൂടി. 2.7 കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആംബുലന്‍സില്‍ കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത്.അനധികൃതമായി ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയതിന് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായും ഡിആര്‍ഐ അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.