കാസറഗോഡ് കൊല്ലപ്പെട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കരുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവ് കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തിൽ നടന്നു .

220

കാസറഗോഡ് : പെ​രി​യ​യി​ല്‍ ക​ല്യോ​ട്ടി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എന്നിവരെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി കെ കുഞ്ഞാലികുട്ടി എം പിയുടെ നേതൃത്വത്തിൽ ഇരു പ്രവർത്തകരുടെയും കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവ് കാസറഗോഡ് ഉപ്പളയിൽ നടന്നു. പി ജെ ജോസപ് എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ യുഡിഫ് ജില്ലാ ചെയർമാൻ എംസി കമറുദീൻ, പി എ അഷ്‌റഫ്‌ അലി, പിഎം സലീം തുടങ്ങിയ നേതാക്കൾ എത്തി ചേർന്നു.

മഞ്ചേശ്വരം മണ്ഡലം യുഡിഫ് ചെയർമാൻ ടി എ മൂസ, എംബി യൂസഫ്, വിപി ശുകൂർ, ശാഹുൽ ഹമീദ്, ഗോൾഡൻ റഹ്മാൻ, ബിഎം മുസ്തഫ, റസാഖ്, ഒ എം റഷീദ്, അലി മാസ്റ്റർ, സത്യൻ, ഓം കൃഷ്ണ, എന്നിവരും സംബന്ധിച്ചു

NO COMMENTS