കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്പിള്ളഇന്നത്തെ കോര്‍കമ്മിറ്റി യോഗം അവസാനിക്കുമ്ബോള്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കോട്ടയത്താണ് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ചേരുന്നത്.