ക​ണ്ണൂ​രി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും.

204

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മു​തി​ര്‍​ന്ന നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തേ, മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പ​റ​ഞ്ഞ​ത് ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​മ്മ​ര്‍​ദം ഏ​റി​യ​തോ​ടെ ക​ണ്ണൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​മെ​ന്ന് സു​ധാ​ക​ര​ന്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS