ഇടുക്കി: മറയൂരിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ ഇന്നലെ പോലീസ് പരിശോധനയിലാണ് ജയകുമാർ വിഘ്നേശ് മഹാരാജൻ എന്നിവരെയാണ് കഞ്ചാവുമായി പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. മറയൂർ സിഐ ജഗദീഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.