അഭിമാനത്തോടെ മരിക്കുന്നതും ധന്യം – ആരെയാണ് നാം ഭയപ്പെട്ട് ഓടുന്നത് – മലാല

181

നല്ല വാക്ക് നല്ല ചിന്ത : ആരെയാണ് നാം ഭയപ്പെട്ട് ഓടുന്നത് ? നാമും അവരെ പോലെയുള്ളവർ അല്ലയോ?
എല്ലാവുമർപ്പിച്ചു വണങ്ങുന്നതെന്തും നാം
രക്തം ചോരിവാതോ മാന്യമതില്പ്പരം
അക്ഷരമറിയാനുദ്യമിച്ചതോ തെറ്റ്?
പെണ്ണായതോ തെറ്റ്,നട്ടെല്ലു പോയൊരി നാടിന്റെ നട്ടെല്ലായി ഒന്നു നിവർന്നു നിന്നതോ തെറ്റ്?

ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഇവൾ ഒരു മാലാഖയാണ്.നാണമില്ലേ കൈകെട്ടി നിൽക്കുവാൻ ലജ്ജയില്ലേ കൈകൂപ്പി വണങ്ങുവാൻ, ഭീതിയോടെ കഴിയുന്നതിനേക്കാൾ
അഭിമാനത്തോടെ മരിക്കുന്നതും ധന്യം .
ആനി ശദ്രക്

NO COMMENTS