NEWSKERALATRENDING NEWS യൂണിവേഴ്സിറ്റി കോളേജിൽ – കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം 10th April 2019 280 Share on Facebook Tweet on Twitter തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2012-13 അധ്യയന വർഷം മുതൽ അഡ്മിഷൻ നേടിയവരും 2017-18 വരെ കോഴ്സ് പൂർത്തിയാക്കിയവരുമായ വിദ്യാർത്ഥികളിൽ കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ ഏപ്രിൽ 30നകം തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.