NEWSKERALATRENDING NEWS വൈദ്യുതി മുടങ്ങും 9th May 2019 221 Share on Facebook Tweet on Twitter പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, രാധാകൃഷ്ണ ലൈന്‍, വിന്നേഴ്‌സ് ലൈന്‍ എന്നിവിടങ്ങളില്‍ ഇന്ന് (മേയ് 10) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.