തെരുവു നായ്ക്കളെ കൊല്ലുന്ന വിഷയത്തിൽ മേനകാ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രന്‍

206

കോഴിക്കോട് ∙ തെരുവു നായ്ക്കളെ കൊല്ലുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പേയിളകിയ നായ്ക്കളെ കൊല്ലണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നായ സ്നേഹിയെന്ന നിലയിലാണ് മേനകയുടെ അഭിപ്രായം. അതുകേട്ട് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍മാറരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY