ഒഡെപെക്ക് മുഖേന സൗദിയിൽ ബില്ലിങ് ക്ലാർക്ക് – സൂപ്പർവൈസർ നിയമനം.

224

സൗദി അറേബ്യ: സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ബില്ലിങ് ക്ലർക്ക്/സൂപ്പർവൈസറിന്റെ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയമുളള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു.

താൽപര്യമുളളവർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂൺ 22നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/43.

NO COMMENTS