ചാക്ക ഐ.ടി.ഐ അഡ്മിഷൻ 15 മുതൽ

139

തിരുവനന്തപുരം : ചാക്ക ഐ.ടി.ഐ യിലെ 2019 വർഷത്തേക്കുള്ള അഡ്മിഷൻ ജൂലൈ 15, 16, 17 തീയതികളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപെട്ട ട്രെയിനികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി., എസ്.റ്റി, ഒ.ഇ.സി വിഭാഗങ്ങൾക്ക് മാത്രം) ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, ഫീസ്, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ചാക്ക ഐ.ടി.ഐയിൽ നിശ്ചിത സമയത്ത് എത്തണം.

NO COMMENTS