സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 16ന്

130

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ജൂലൈ 16ന് രാവിലെ 11ന് തിരുവനന്തപുരത്തുള്ള കമ്മീഷൻ ഓഫീസിൽ നടത്തും. ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ: എ.വി. ജോർജ്, മെമ്പർസെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.

NO COMMENTS