കേരള നിയമസഭ പ്രവാസി മലയാളി ക്ഷേമസമിതിയുടെ അഖിലേന്ത്യ പഠന പരിപാടി.

138

തിരുവനന്തപുരം : കേരള നിയമ സഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് നാല് മുതൽ 11 വരെ പശ്ചിമ ബംഗാൾ, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. പഠനപരിപാടിയുടെ ഭാഗമായി അവിടങ്ങളിലെ മലയാളി സംഘട നകളുമായി പ്രവാസി മലയാളി ക്ഷേമസമിതി കൂടികാഴ്ച നടത്തും.

NO COMMENTS