തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് റൂം നമ്പർ ബി/11-ൽ കഴിയുന്ന മധുസൂദനൻ (54) 2017 നവംബർ 9 മുതൽ കാണാതായി. ഇരുനിറം, അഞ്ചടി ഉയരം. തടിച്ച പ്രകൃതി. കാണാതാവുമ്പോൾ കറുപ്പും വെളളയും നിറത്തിലുളള ഷർട്ടും വെളള മുണ്ടുമാണ് വേഷം. കണ്ടുകിട്ടുന്നവർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: 0487-2556362.