സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു

116

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കണ്ണൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ 13ന് രാവിലെ 11ന് നടത്താനിരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

NO COMMENTS