NEWSKERALATRENDING NEWS വി.ജെ.റ്റി ഹാൾ ‘അയ്യങ്കാളി ഹാൾ’ എന്ന് പുനർനാമകരണം ചെയ്തു. 3rd September 2019 154 Share on Facebook Tweet on Twitter തിരുവനന്തപുരത്തെ ചരിത്രസ്മാരകമായ വിക്ടോറിയ ജൂബിലി ടൗൺ ഹാളിനെ (വി.ജെ.റ്റി ഹാൾ) ‘അയ്യങ്കാളി ഹാൾ’ എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.