പാ​ലാ​യി​ല്‍ ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കി​ല്ല – മാ​ണി സി. ​കാ​പ്പ​ന്‍.

116

പാ​ലാ: പാ​ലാ​യി​ല്‍ നി​യ​മ​പ​ര​മ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി​ക​ള്‍ തുടരാൻ അനുവദിക്കില്ലെന്ന് പാ​ലാ എം​ എ​ല്‍​ എ മാ​ണി സി. ​കാ​പ്പ​ന്‍.എ​ല്‍​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വും സ​ര്‍​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ട​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും കാ​പ്പ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ന്ത്രി​യാ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെന്നും മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മില്ലായെന്നും ഇ​പ്പോ​ള്‍ അ​തി​നെ കു​റി​ച്ചൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS