കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കാന്‍ തീരുമാനം.

127

കോഴിക്കോട് : പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ച കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ പാര്‍ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്‍ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മനോജിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

NO COMMENTS