വടകര : കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഇന്ദിരയുടെ ഭര്‍ത്താവ് ചോമ്ബാല കാവേരിയില്‍ പി.പി.ഭാസ്‌കരന്‍ (റിട്ട. ഭാരത് ഹെവി ഇലക്‌ട്രിക്ക് ലിമിറ്റഡ് ) (81) അന്തരിച്ചു.
മക്കള്‍: ധന്യ അജിത് (ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടകര ) അര്‍ജുന്‍ ഭാസ്‌കര്‍ (സിന്‍ഡിക്കേറ്റ് ബാങ്ക് ഇരിട്ടി ), മരുമക്കള്‍: അജിത് കുമാര്‍ (പ്രൊഫസര്‍, ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് ഗവ.കോളജ്, മടപ്പള്ളി) ,ഡോ .ദ്യുതി അര്‍ജുന്‍ (ഡെന്റല്‍ സര്‍ജ്ജന്‍). സഞ്ചയനം: ശനിയാഴ്ച.