കാസറകോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നോത്തരി മത്സരംഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ത്തോട് അനു ബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ധന്വന്തരികേന്ദ്രത്തിന്റെ സഹകരണത്തോടെ ഭരണ ഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത് എന്ന വിഷയത്തില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും.
സ്‌കൂള്‍ മേലധി കാരി യുടെ സാക്ഷ്യപത്രത്തോടൊപ്പം എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് 26 ന് രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. എട്ടു മുതല്‍മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കാണ് അവസരം.
സ്‌കൂളുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്ന രണ്ട് പേരടങ്ങുന്ന ടീം ആയി വേണം മത്സരിക്കാന്‍.ഫേണ്‍: 6282569251.