ഒമാന്‍ തീരത്ത് മയക്കുമരുന്നു വേട്ട

292

മനാമ ● ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. ബ്രിട്ടീഷ് യുദ്ധ കപ്പലായ എഎംഎസ് ഡിഫെന്‍ഡറാണ് മത്സ്യ ബന്ധ ബോട്ടില്‍ നിന്നും ഒരു മെട്രിക് ടണ്‍ ഹഷീഷ് പിടികൂടിയത്.ഒമാന്‍ തീരത്തിനു തെക്കായി കടലില്‍വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട മത്സ്യ ബന്ധന ബോട്ട് പരിശോധിച്ചപ്പോള്‍ 51 ചാക്കുകളിലായി 1020 കിലോ ഹഷിഷ് കണ്ടെത്തുകയായിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 56 ലക്ഷം പൌണ്ട് വില വരുന്നതാണ് പിടികൂടിയ മയക്കുമരുന്ന്.ലോകത്തിലെ ഏറ്റവും വലിയ സമുദ്ര ഭീകര വിരുദ്ധ സംവിധാനമാണ് സിഎംഎഫ്.

NO COMMENTS

LEAVE A REPLY