കാസറകോട് : പളളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുളള പെന്ഷന്, വിധവ പെന്ഷന് എന്നിവ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെ പ്രായമുളള മുഴുവന്‍ ഗുണഭോക്താക്കളും വിവാഹം, പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുടെയോ വില്ലേജ് ഓഫീസറ ടുയോ സാക്ഷ്യപത്രം ഡിസംബര്‍ 28നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.സാക്ഷ്യപത്രത്തിന്റെ മാതൃക പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും