കേ​ര​ള ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ അം​ഗീ​കൃ​ത ഏ​ജ​ന്‍റി​നെ​പ്പോ​ലെ​യെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

97

തി​രു​വ​ന​ന്ത​പു​രം: ​ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി പ്ര​മേ​യം ത​ള്ളി​യ കേ​ര​ള ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ അം​ഗീ​കൃ​ത ഏ​ജ​ന്‍റി​നെ​പ്പോ​ലെ​ പെ​രു​മാ​റു​ന്ന​തവെന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ നി​യ​മ​സ​ഭ​യ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​നു ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് നി​യ​മ​ജ്ഞ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ബി​ജെ​പി​യു​ടെ ഏ​ക എം​എ​ൽ​എ പോ​ലും അ​നു​കൂ​ലി​ച്ചു. എ​ന്നി​ട്ടാ​ണ് ഗ​വ​ർ​ണ​റു​ടെ വി​ചി​ത്ര​മാ​യ നി​ല​പാ​ടെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

NO COMMENTS