NEWSKERALATRENDING NEWS ജനുവരി അഞ്ചിന് വൈദ്യൂതി മുടങ്ങും 4th January 2020 114 Share on Facebook Tweet on Twitter കാസറകോട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജനുവരി അഞ്ചിന് രാവിലെ 8.30 മുതല്‍ വൈകു ന്നേരം നാലുവരെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് ടൗണില്‍ എം.ഡി.എക്സ് മുതല്‍ കോട്ടച്ചേരി വരെ യുളള പ്രദേശങ്ങളില്‍ വൈദ്യൂതി വിതരണം തടസ്സപ്പെടും.