ന്യൂഡല്‍ഹി: പതിവ് പരിശോധനയ്ക്കായി രാത്രി ഏഴോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ എത്തിച്ചത് . പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ ത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. .