കോഴിക്കോട്: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംശദായം 2020 ജനുവരി മുതല്‍ അര്‍ധ വര്‍ഷത്തേക്ക് 90 രൂപ (ഒരു തൊഴിലാളിക്ക് പ്രതിമാസം അംശാദായം തൊഴിലാളി 7.5. തൊഴിലുടമ) നിരക്കില്‍ വര്‍ധിപ്പിച്ചു.
പുതിയ അംശദായം കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെ.എം.ഒ ബില്‍ഡിങ്ങിലെ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി.കുടിശ്ശിക ഉള്ളവര്‍ക്ക് 2019 ഡിസംബര്‍ വരെയുള്ള അംശാദായം പഴയ നിരക്കിലും അടയ്ക്കാം. ലേബര്‍ വെല്ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04952372480.