മസ്റ്ററിങ് നടത്തണം

106

കാസര്‍കോട് : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളരില്‍ മസ്റ്ററിങ് ചെയ്യാന്‍ ബാക്കിയുളളവര്‍ ഫെബ്രുവരി 15 നകം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് ് നടത്തണം.

മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും ഫെബ്രുവരി 15 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍-0497 2734587.

NO COMMENTS