എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

104

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 18 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയത പ്രിന്റഡ് അപേക്ഷ കരുതണം. ഫോണ്‍ 04972765310, 04952304885

NO COMMENTS