കാസർകോട്: ഹോസ്ദുര്‍ഗ്ഗ് താലൂക്കിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് കാര്‍ഷികാവശ്യ ത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വിതരണം ചെയ്യും.
അജാനൂര്‍, കാഞ്ഞങ്ങാട് കൃഷിഭവനുകളിലെ പര്‍മിറ്റുകള്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസിലും മറ്റുള്ളവ അതത് കൃഷിഭവനില്‍ വിതരണം ചെയ്യും.
ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, പെര്‍മിറ്റ് ഉടമയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പെര്‍മിറ്റിന്റെ വില എന്നിവ സഹിതം ബന്ധപ്പെട്ട കൃഷിഭവനില്‍