ക്ഷീര സാന്ത്വനം സമഗ്ര ഇൻഷ്വറൻസ് പദ്ധതിയിൽ അപേക്ഷിക്കാം

223

തിരുവനന്തപുരം:ക്ഷീര വികസന വകുപ്പ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയനുകൾ എന്നിവർ സംയുക്ത സംരംഭമായി ക്ഷീര മേഖലയിലെ കർഷകർക്കും, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതി ക്ഷീര സാന്ത്വനം എൻറോൾമെന്റ് ആരംഭിച്ചു.

നിലവിൽ തുടരുന്ന പദ്ധതിയിൽ അംഗങ്ങളായ വർക്ക് മാർച്ച് 19 മുതൽ ഇൻഷ്വറൻസ് പരിരക്ഷ തുടരുന്നതിനും പുതിയതായി പദ്ധതിയിൽ ചേരുന്നവർക്ക് അപേക്ഷ ക്ഷീര സഹകരണ സംഘം/ക്ഷീര വികസന ഓഫീസ് മുഖേന http://www.ksheerasanthwanam.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അതത് ക്ഷീര വികസന ഓഫീസുകളിൽ ലഭിക്കും.

NO COMMENTS