NEWSKERALATRENDING NEWS റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുല്ലെങ്കിൽ പരാതികൾ സ്വീകരിക്കും. 27th February 2020 63 Share on Facebook Tweet on Twitter കാസറഗോഡ് : അർഹതപ്പെട്ട റേഷൻ ഭക്ഷ്യധാന്യങ്ങൾ ജില്ലയിലെ മുൻഗണനാ എ എ വൈ വിഭാഗത്തിൽപെട്ട കാർഡ് ഉടമകൾക്ക് കൃത്യമായ തൂക്കത്തിലും വിലയിലും ബിൽ സഹിതം ലഭിക്കുന്നുല്ലെങ്കിൽ ജില്ലയിലെ പരാതിപരിഹാരഓഫീസറെ അറിയിക്കാം ;944772690