കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.

233

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ക്വാ​റ​ന്ൈ‍​റ​ന്‍ സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണു സം​സ്ഥാ​നം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. ഇ​തു വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ് മു​ന്‍​ഗ​ണ​ന​യ്ക്കോ മ​റ്റോ ബാ​ധ​ക​മ​ല്ല.

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ന്ൈ‍​റി​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കോ മാ​റ്റാ​നു​മു​ള്ള സം​വി​ധാ​നം സം​സ്ഥാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന​ക​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന് നോ​ര്‍​ക്ക സി​ഇ​ഒ അ​റി​യി​ച്ചു. www.registernorkaroots.org.

NO COMMENTS