ആർ.സി.സിയിൽ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

52

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പാത്തോളജിയിലെ ക്വാളിറ്റി എക്‌സലൻസ് പ്രോഗ്രാമിലേക്കും മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

NO COMMENTS